2025 നവംബറിൽ, ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?Aസായ് പ്രണീത്Bകിഡംബി ശ്രീകാന്ത്Cലക്ഷ്യ സെൻDഎച്ച്.എസ്. പ്രണോയ്Answer: C. ലക്ഷ്യ സെൻ Read Explanation: • ഫൈനലിൽ തോല്പിച്ചത് - യൂഷി തനക (ജപ്പാൻ തരാം )• 2025 സീസണിലെ വേൾഡ് ടൂർ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ യുവ താരം • സീസണിലെ യു എസ് ഓപ്പൺ വിജയിയായ ഇന്ത്യൻ താരം - ആയുഷ് ഷെട്ടി Read more in App