Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ ഒന്നാമത് എത്തിയത് ?

Aതമിഴ്നാട്

Bകർണാടക

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

C. കേരളം

Read Explanation:

• 2024 ലും കേരളം ഒന്നാമത് ആയിരുന്നു

• കേന്ദ്രം നിർദ്ദേശിച്ച 434 പരിഷ്കാരങ്ങളിൽ 430 നടപ്പാക്കിയ സംസ്ഥാനമാണ് കേരളം

• കേരള വ്യവസായ മന്ത്രി - പി രാജീവ്


Related Questions:

രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?
ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?