2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം ?AകെനിയBസൊമാലിയCഉഗാണ്ടDഎത്യോപ്യAnswer: D. എത്യോപ്യ Read Explanation: • മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന മാർബെർഗ് വൈറസിന് നിലവിൽ വാക്സിനോ പ്രതേക ചികിത്സയോ ഇല്ല • 1967ലാണ് മാർബെർഗ് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് Read more in App