2025 ഫെബ്രുവരിയിൽ "H.K.U 5 - COV -2" എന്ന പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
Aചൈന
Bഇന്ത്യ
Cദക്ഷിണാഫ്രിക്ക
Dകോംഗോ
Answer:
A. ചൈന
Read Explanation:
• വവ്വാലിൽ നിന്നാണ് പുതിയ വൈറസിനെയും കണ്ടെത്തിയത്
• കോവിഡിൻ്റെ മാതൃകയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് പുതിയ വൈറസ്
• വൈറസിനെ കണ്ടെത്തിയതിന് നേതൃത്വം നൽകിയ വൈറോളജിസ്റ്റ് - ഷീ ഷെൻഗ്ലി
• ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്നത് - ഷീ ഷെൻഗ്ലി