App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച "സാം നുജോമ" ഏത് രാജ്യത്തിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു ?

Aമലാവി

Bദക്ഷിണാഫ്രിക്ക

Cകോംഗോ

Dനമീബിയ

Answer:

D. നമീബിയ

Read Explanation:

• 1990 മുതൽ 2005 വരെ (15 വർഷം) നമീബിയയുടെ പ്രസിഡൻറ് ആയിരുന്നു സാം നുജോമ • സ്വാപ്പോ (SWAPO) രാഷ്ട്രീയ പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആയിരുന്നു • SWAPO - South West Africa Peoples Organisation


Related Questions:

സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?
"ഭാവി ജീവിതത്തിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് അല്ല വിദ്യാഭ്യാസം: യഥാർത്ഥ ജീവിതം തന്നെയാണ് അത്" എന്ന് അഭിപ്രായപ്പെട്ടതാര് ?
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?