Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച "സാം നുജോമ" ഏത് രാജ്യത്തിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു ?

Aമലാവി

Bദക്ഷിണാഫ്രിക്ക

Cകോംഗോ

Dനമീബിയ

Answer:

D. നമീബിയ

Read Explanation:

• 1990 മുതൽ 2005 വരെ (15 വർഷം) നമീബിയയുടെ പ്രസിഡൻറ് ആയിരുന്നു സാം നുജോമ • സ്വാപ്പോ (SWAPO) രാഷ്ട്രീയ പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആയിരുന്നു • SWAPO - South West Africa Peoples Organisation


Related Questions:

മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
ശ്രീനിവാസ രാമാനുജൻ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
ഭോപ്പാൽ ദുരന്തം നടന്നത്?
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?