2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aടെന്നീസ്
Bക്രിക്കറ്റ്
Cഫുട്‍ബോൾ
Dറഗ്ബി
Answer:
A. ടെന്നീസ്
Read Explanation:
• റൊമാനിയയുടെ താരമാണ് സിമോണ ഹാലെപ്പ്
• മുൻ ലോക ഒന്നാം നമ്പർ വനിതാ താരം
• 2018 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ്
• 2019 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് ജേതാവ്