App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ "ഡീപ് റിസർച്ച്" എന്ന AI ടൂൾ അവതരിപ്പിച്ച കമ്പനി ?

Aസിംപ്ലിഫൈ

Bഗൂഗിൾ

Cഓപ്പൺ എ ഐ

Dഎൻവിഡിയ

Answer:

C. ഓപ്പൺ എ ഐ

Read Explanation:

• ഇൻറർനെറ്റിലുടനീളമുള്ള വിവരങ്ങൾ സമന്വയിപ്പിച്ച് ഒരു സമഗ്ര റിപ്പോർട്ട് സൃഷ്ടിക്കാൻ കഴിവുള്ള AI ടൂൾ


Related Questions:

ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ഒരു ആറ്റത്തിൻറെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളിക്ക് നൽകിയ പേര് എന്ത് ?
CCF stands for :
2024 ആഗസ്റ്റിൽ അന്തരിച്ച "സങ് ദാവോ ലീ"ക്ക് ഏത് ശാസ്ത്ര മേഖലയിലെ കണ്ടുപിടുത്തങ്ങൾക്കാണ് നോബേൽ പുരസ്‌കാരം ലഭിച്ചത് ?