App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായ പ്രദേശമായ "നാഗർകുർണൂൽ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aതമിഴ്‌നാട്

Bആന്ധ്രാ പ്രദേശ്

Cതെലങ്കാന

Dഒഡീഷ

Answer:

C. തെലങ്കാന

Read Explanation:

• ശ്രീശൈലം അണക്കെട്ടിൻ്റെ ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (SLBC) ഭാഗമായിട്ടുള്ളതാണ് തുരങ്കം • കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ശ്രീശൈലം


Related Questions:

കേന്ദ്രസർക്കാർ 2023-24 ബജറ്റിൽ ഉൾപ്പെടുത്തിയ തീരപ്രദേശങ്ങളിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതിയുടെ പേര്
2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?
കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം ഏതാണ് ?
ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?
തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?