App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?

Aകോഴി

Bപശു

Cതാറാവ്

Dആട്

Answer:

C. താറാവ്

Read Explanation:

• ത്രിപുരയിൽ നിന്നുള്ളതാണ് ഈ വിഭാഗത്തിലുള്ള താറാവുകൾ • അംഗീകാരം ലഭിച്ചിട്ടുള്ള മറ്റു താറാവിനങ്ങൾ - മൈഥിലി (ബീഹാർ), പാട്ടി (ആസാം) • ദേശീയ അംഗീകാരം നൽകുന്നത് - നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസ് (NBAGR) • ഇന്ത്യൻ കൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസോഴ്‌സിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

Which crop requires a frost-free period of about 210 days for its proper growth?
കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ജലം ലഭ്യമാകുന്ന നദീതടം ഏത്?
ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഏതു പ്രദേശത്തെ പട്ടുനൂൽ കൃഷിക്കാരായിരുന്നു "നഗോഡകൾ" ?
'മണി ചോളം' എന്ന് വിളിക്കുന്ന വിള :