App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ നാസയുടെ CLPS മിഷൻ്റെ ഭാഗമായി Intuitive Machines Inc, നിർമ്മിച്ച ലൂണാർ ലാൻഡർ ഏത് ?

Aഅഥീന

Bഅപ്പോളോ

Cഡയാന

Dഫ്ലോറ

Answer:

A. അഥീന

Read Explanation:

• അഥീന വിക്ഷേപണം നടന്നത് - 2025 ഫെബ്രുവരി 27 • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് • വിക്ഷേപണം നടന്ന സ്ഥലം - കെന്നഡി സ്പേസ് സ്റ്റേഷൻ • നോവ-സി ക്ലാസ് റോബോട്ടിക്ക് ലൂണാർ ലാൻഡറാണ് അഥീന • നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസ് (CLPS) പദ്ധതിയുടെ ഭാഗമായിട്ടാണ് ലാൻഡർ നിർമ്മിച്ചത്


Related Questions:

Regarding GSLV Mk III, which statements are correct?

  1. It is India’s heaviest and shortest rocket.

  2. It uses a two-stage propulsion system.

  3. It can place 8 tonnes in Low Earth Orbit.

ഐഎസ്ആർഒ 2020 നവംബറിൽ വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ?
ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം?
Which of the following launch vehicles is known as “India’s Fat Boy”?
ഭൂമിക്ക് സമീപമത്ത് വരുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ' ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ (DART) ' ആരംഭിച്ചത് ഏത് ബഹിരാകാശ സംഘടനയാണ് ?