App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ നിതി ആയോഗിൻ്റെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശനം നേടുന്നവരുടെ ലിംഗസമത്വ സൂചികയിൽ ഒന്നാമതുള്ള സംസ്ഥാനം ?

Aതമിഴ്‌നാട്

Bകർണാടക

Cകേരളം

Dതെലങ്കാന

Answer:

C. കേരളം

Read Explanation:

• ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ഇന്ത്യൻ സംസ്ഥാനം - കേരളം • രണ്ടാം സ്ഥാനം - തെലങ്കാന • മൂന്നാമത് - ആന്ധ്രാ പ്രദേശ് • നാലാമത് - തമിഴ്‌നാട് • നിതി ആയോഗ് തയ്യാറാക്കിയ ഉന്നത വിദ്യാഭ്യസ നയരേഖയിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്


Related Questions:

10 വയസ്സു വരെ(അഞ്ചാം ക്ലാസ് വരെ) ഏതു ഭാഷയിൽ അധ്യാപനം നടത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നത്?
ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ IIT ക്യാമ്പസ് സ്ഥാപിതമാകുന്നതെവിടെ ?
Chairman of University grant commission (UGC) :
13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) ഏതു ഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്നത്?
What is referred to in Section 11 of the UGC Act?