App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?

Aമണിപ്പൂർ

Bമിസോറാം

Cജാർഖണ്ഡ്

Dപഞ്ചാബ്

Answer:

A. മണിപ്പൂർ

Read Explanation:

• ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ • മണിപ്പൂരിൽ 11 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.


Related Questions:

താഴെ പറയുന്നതിൽ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ഏതാണ് ?
How many states were reorganised under the linguistic basis in 1956?
അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ ആണ്.
  2. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.
  3. ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം നാഗാലാൻഡ് ആണ് .
    മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?