Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "ശക്കരകോട്ട പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aകർണാടക

Bതെലങ്കാന

Cആന്ധ്രാ പ്രദേശ്

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ശക്കരക്കോട്ട പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • തേർത്താങ്കൽ പക്ഷി സങ്കേതം - രാമനാഥപുരം ജില്ല (തമിഴ്‌നാട്) • ഉദ്വാ തടാകം - സാഹേബ്ഗഞ്ച് ജില്ല (ജാർഖണ്ഡ്) • ജാർഖണ്ഡിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ തണ്ണീർത്തടമാണ് ഉദ്വാ തടാകം • ഖേചോപാൽരി (Khecheopalri) തടാകം - വെസ്റ്റ് സിക്കിം ജില്ല (സിക്കിം) • സിക്കിമിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശമാണ് ഖേചെയോപ്ലാരി തടാകം


Related Questions:

ഉത്തരേന്ത്യയിലെ ജനങ്ങൾ വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ഉത്സവം:
The Geological Survey of India (GSI) was set up in ?
രാഷ്ട്രീയ മിലിട്ടറി കോളേജിന്റെ ആസ്ഥാനം എവിടെ?
The terminus of which of the following glaciers is considered as similar to a cow's mouth ?
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :