Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി വിലക്കേർപ്പെടുത്തിയ താരം ?

Aയാനിക് സിന്നർ

Bഅലക്‌സാണ്ടർ സ്വരേവ

Cകാർലോസ് അൽക്കാരസ്

Dഡാനിൽ മെദ്‌വദേവ്‌

Answer:

A. യാനിക് സിന്നർ

Read Explanation:

• ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക് • ഇറ്റലിയുടെ താരമാണ് യാനിക് സിന്നർ • നിലവിലെ ലോക ഒന്നാം നമ്പർ പുരുഷ ടെന്നീസ് താരവും 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടജേതാവുമാണ്


Related Questions:

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?
ഏഷ്യയിലെ സ്പ്രിൻ്റ് റാണി എന്നറിയപ്പെടുന്നത് ആരാണ് ?
ടെസ്റ്റ് ഏകദിന മല്‍സരങ്ങളില്‍ 50 വിക്കറ്റിലധികം നേടുന്ന ആദ്യ മലയാളി ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?