2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aക്രിക്കറ്റ്
Bഫുട്‍ബോൾ
Cകബഡി
Dഹോക്കി
Answer:
A. ക്രിക്കറ്റ്
Read Explanation:
• ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സ്പിൻ ബൗളർ ആയിരുന്നു അദ്ദേഹം
• 20 വർഷത്തിലേറെക്കാലം ബോംബെ ടീമിന് വേണ്ടി കളിച്ച താരം
• 2017 ൽ BCCI യുടെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചു