Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്‍ബോൾ

Cകബഡി

Dഹോക്കി

Answer:

A. ക്രിക്കറ്റ്

Read Explanation:

• ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സ്പിൻ ബൗളർ ആയിരുന്നു അദ്ദേഹം • 20 വർഷത്തിലേറെക്കാലം ബോംബെ ടീമിന് വേണ്ടി കളിച്ച താരം • 2017 ൽ BCCI യുടെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചു


Related Questions:

ഏകദിന , ട്വന്റി 20 ലോകകപ്പ്കൾ നേടിയ ഏക ക്യാപ്റ്റൻ ആരാണ് ?
മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തനായിരുന്നത്
2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?
ഏഷ്യയിലെ സ്പ്രിൻ്റ് റാണി എന്നറിയപ്പെടുന്നത് ആരാണ് ?
രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?