2025 മാർച്ചിൽ അന്തരിച്ച "ബിഗ് ജോർജ്" എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ജോർജ്ജ് ഫോർമാൻ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്‍ബോൾ
Bഭാരോദ്വഹനം
Cബോക്‌സിങ്
Dവോളിബോൾ
Answer:
C. ബോക്‌സിങ്
Read Explanation:
• 2 തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം ലഭിച്ച വ്യക്തി
• 1968 ലെ മെക്സിക്കോ ഒളിമ്പിക്‌സിൽ ബോക്സിങ്ങിൽ സ്വർണ്ണം നേടി
• അദ്ദേഹത്തിൻ്റെ ആത്മകഥ - By George : The Autobiography of George Foreman