App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചിത്രകാരൻ

Bമാധ്യമ പ്രവർത്തകൻ

Cഗാനരചയിതാവ്

Dകഥകളി നടൻ

Answer:

C. ഗാനരചയിതാവ്

Read Explanation:

• അഞ്ഞൂറോളം സിനിമാ ഗാനങ്ങൾ എഴുതിയ വ്യക്തിയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ • ബാഹുബലി ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിലെ പാട്ടുകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ വ്യക്തി • പ്രശസ്തമായ അദ്ദേഹത്തിൻ്റെ ചില പാട്ടുകൾ :- ♦ "ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ..."- ചിത്രം :അയലത്തെ സുന്ദരി ♦ "ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..." - ചിത്രം : നിന്നിഷ്ടം എന്നിഷ്ടം ♦ "നാദങ്ങളായ് നീ വരൂ..." - ചിത്രം : നിന്നിഷ്ടം എന്നിഷ്ടം


Related Questions:

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
2020-ൽ പത്മശ്രീ ലഭിച്ച മുഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത് ?
ഇന്ത്യയിലെ രാഷ്ട്രിയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?