2025 മാർച്ചിൽ ഉദ്ഘാടനം ചെയ്ത "സരിഘാം-എ" (Saryngkham - A) കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?AമേഘാലയBബീഹാർCജാർഖണ്ഡ്DആസംAnswer: A. മേഘാലയ Read Explanation: • മേഘാലയയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്കാണ് "സരിഘാം-എ" (Saryngkham - A) • കിഴക്കൻ ജയന്തിയ കുന്നുകളിലാണ് ഖനി സ്ഥിതി ചെയ്യുന്നത്Read more in App