App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഏത് രാജ്യത്താണ് "ആൽഫ്രഡ്‌" എന്ന ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടാക്കിയത് ?

Aമൗറീഷ്യസ്

Bഓസ്‌ട്രേലിയ

Cഫിലിപ്പൈൻസ്

Dഫ്രാൻസ്

Answer:

B. ഓസ്‌ട്രേലിയ

Read Explanation:

• ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ, ഗോൾഡ്‌കോസ്റ്റ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയത്


Related Questions:

പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത്?
സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് ?
പൂർവവാതങ്ങൾ എന്നറിയപ്പെടുന്നത് ?