Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?

Aചൈന

Bജപ്പാൻ

Cയു എസ് എ

Dയു കെ

Answer:

C. യു എസ് എ

Read Explanation:

• രണ്ടാം സ്ഥാനം - ചൈന • മൂന്നാം സ്ഥാനം - ജപ്പാൻ • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4 • ഒരു കോടി ഡോളർ നിക്ഷേപത്തിനായി നീക്കിവയ്ക്കാൻ കഴിയുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്


Related Questions:

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് തയ്യാറാക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഇന്ത്യയിൽ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരുടെ ശതമാനം എത്ര ?
2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടിക അനുസരിച്ച് അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമത് ?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?