App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ RBI ഡെപ്യൂട്ടി ഗവർണ്ണർ ആയി ചുമതല ഏറ്റത് ?

Aനന്ദൻ നിൽക്കണ്ഠൻ

Bവികാസ് ഭാരത്

Cപൂനം ഗുപ്ത

Dരഞ്ജിത് സിംഗ്

Answer:

C. പൂനം ഗുപ്ത

Read Explanation:

R B I ഡെപ്യൂട്ടി ഗവർണ്ണർ ആകുന്ന നാലാമത്തെ വനിത


Related Questions:

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?
പ്രളയ വിവരങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ഇന്നവേഷൻ ഉച്ചകോടി വേദി ?
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?
വൈറ്റ് ഹൗസ് സൈനിക ഓഫീസ് സ്ഥാനത്ത് നിന്നും രാജി വെച്ച ഇന്ത്യൻ വംശജൻ ആരാണ് ?