Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ ട്രംപ് സർക്കാരിൽ നിന്നും പടിയിറങ്ങിയ ശതകോടീശ്വരനായ വ്യക്തി ?

Aഇലോൺ മസ്ക്

Bജെഫ് ബെസോസ്

Cബിൽ ഗേറ്റ്സ്

Dമാർക്ക് സക്കർബർഗ്

Answer:

A. ഇലോൺ മസ്ക്

Read Explanation:

  • കൈകാര്യം ചെയ്തിരുന്ന വകുപ്പ് - ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി ( ഡോജ് )


Related Questions:

2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം ഏതാണ് ?
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്.
അടിമത്തം നിർത്തൽ ആക്കിയ അമേരിക്കൻ പ്രസിഡന്റ് ആര്?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?