Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ പുതിയ യു പി എസ് സി ചെയർമാനായി നിയമിതനായത് ?

Aമനോജ് സോണി

Bഅരവിന്ദ് സക്സേന

Cഅജയകുമാർ

Dപ്രദീപ് കുമാർ ജോഷി

Answer:

C. അജയകുമാർ

Read Explanation:

  • കേരള കേഡർ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ്

  • പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്


Related Questions:

Which Indian state has unveiled the draft of ‘New Policy for Women 2021’?
2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?
Which State team clinched the Vijay Hazare Trophy title in 2021-22?
ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :
16-മത് ഇന്ത്യ- ആസിയാൻ ഉച്ചകോടി നടന്നത് എവിടെ ?