Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?

Aമനോജ് എബ്രഹാം

Bഎം ആർ അജിത്കുമാർ

Cയോഗേഷ് ഗുപ്ത

Dഅനിൽ കാന്ത്

Answer:

A. മനോജ് എബ്രഹാം

Read Explanation:

  • എക്സൈസ് കമ്മിഷണർ ആയി നിയമിതനായത് - എം ആർ അജിത്കുമാർ

  • ഫയർ ഫോഴ്‌സ് മേധാവിയായി ചുമതലയേറ്റത്- യോഗേഷ് ഗുപ്ത


Related Questions:

2025ലെ സംസ്ഥാന ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?
2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

റോയൽ ഹോട്ടികൾച്ചർ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ച ഓർക്കിഡ് ഇനങ്ങൾ ഏതൊക്കെയാണ് ?

  1. എപ്പിഡെൻഡ്രം ഓർക്കിഡ്
  2. മാക്സില്ലേറിയ സ്പ്ലാഷ്
  3. ഫലനോപ്സിസ് ടൈഗർ സ്‌ട്രെപ്സ്
  4. ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്