Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പാകിസ്താനുള്ളിലെ പ്രദേശം

Aബലൂചിസ്ഥാൻ

Bസിൻഡ്

Cപഞ്ചാബ്

Dകാഷ്മീർ

Answer:

A. ബലൂചിസ്ഥാൻ

Read Explanation:

•പാകിസ്താന്റെ തെക്കു പടിഞ്ഞാറുള്ള ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ •വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി എൽ എ )


Related Questions:

ശ്രീലങ്കയുടെ ദേശീയ പക്ഷി :
"ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?
ഇന്ത്യ പൂർണ്ണമായും നവീകരണച്ചെലവ് വഹിക്കുന്ന "കാങ്കസന്തുറൈ തുറമുഖം" തുറമുഖം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
2025 സെപ്റ്റംബറിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി ?