App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ?

Aവീരേന്ദ്ര സെഹ്വാഗ്

Bരോഹിത് ശർമ്മ

Cസൂര്യകുമാർ യാദവ്

Dമാഹി ധോണി

Answer:

B. രോഹിത് ശർമ്മ

Read Explanation:

രോഹിത് ശർമ്മ

  • ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ ഏക താരം.

  • 2007-ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

  • 2013-ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

  • 2013-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം.

  • 2019-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ നേടി.

  • ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി സ്ഥാനമുറപ്പിച്ചു.

  • 2023 ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനലിൽ എത്തിച്ചു.

  • 2025 മെയ് മാസത്തിൽ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

  • രോഹിത് ശർമ്മയുടെ ജേഴ്സി നമ്പർ 45 ആണ്.

  • അദ്ദേഹം മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്


Related Questions:

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?
ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
2021 ൽ അർജുന അവാർഡ് നേടിയ സി എ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?