App Logo

No.1 PSC Learning App

1M+ Downloads
2025 മെയ്ൽ വിടവാങ്ങിയ പ്രശസ്ത നോവലിസ്റ്റും കോളമിസ്റ്റും എക്കാലത്തെയും മികച്ച ഫുട്ബോൾ എഴുത്തുകാരനുമായ വ്യക്തി?

Aഹ്യൂ മക്കിൾവാനി

Bഡേവിഡ് സ്റ്റേസി

Cബ്രയാൻ ഗ്ലാൻവില്ലേ

Dജോനാഥൻ വിൽസൺ

Answer:

C. ബ്രയാൻ ഗ്ലാൻവില്ലേ

Read Explanation:

•സ്പോർട്സ്റ്റാർ വീക്കിലിയിൽ കിക്കിക്ങ് എറൗണ്ട് എന്ന പ്രശസ്തമായ ലേഖന പരമ്പര എഴുതി


Related Questions:

താഴെ കൊടുത്തവയിൽ മലിനീകരണം കുറക്കാൻ പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം ?
ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?
'National Gopal Ratna awards' distributed on occasion of which national day?
Which of the following is not correctly matched?
2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?