App Logo

No.1 PSC Learning App

1M+ Downloads
2025 മെയ്ൽ വിടവാങ്ങിയ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറൂം പക്ഷികളെ കുറിച്ച് ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമായ വ്യക്തി?

Aടി.എൻ.എ. പെരുമാൾ

Bറൂബൻ കൊളാക്കോ

Cശിവ് കുമാർ

Dസുഞ്ജോയ് മോൻഗ

Answer:

D. സുഞ്ജോയ് മോൻഗ

Read Explanation:

  • എല്ലാവർഷവും സുജോയുടെ നേതൃത്വത്തിൽ നടത്തുന്ന പക്ഷികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി -ബേഡ് റേസ്

  • സുജോയുടെ നേതൃത്വത്തിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കാടുകളെ പരിചയപ്പെടുത്തുന്ന പദ്ധതി -യങ് റേഞ്ചേർസ്


Related Questions:

ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ആരാണ് ?
Which institution released the ‘Dost For Life’ mobile application for mental well-being?
ഗുജറാത്തിലെ വല്ലഭായ് വസ്രാംഭായ് മാർവാനിയ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ക്യാരറ്റിനം ഇവയിൽ ഏത്?
2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?