2025 മെയ് മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?Aഎംവി ടോറBസീ ഗാർഡിയൻCഎംഎസ്‌സി എൽസ 3Dമെർലിൻ 2Answer: C. എംഎസ്‌സി എൽസ 3 Read Explanation: എം എസ് സി എൽസ 3 ഉടമസ്ഥർ -മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം എസ് സി) നിർമ്മാണം -1997 പതാക ലൈബീരിയഹോം പോർട്ട് -മോൺറോവിയനിർമാണം-പോളണ്ടിലെ സ്റ്റോസ്നിയാ ഷിപ്പിയാർഡ്കൊച്ചിക്ക് 38 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങി Read more in App