Challenger App

No.1 PSC Learning App

1M+ Downloads
2025 മേയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിഡീയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ?

Aഎം എസ് ടീം

Bസ്കൈപ്പ്

Cസൂം വർക്ക്പ്ലേസ്

Dഗൂഗിൾ മീറ്റ്

Answer:

B. സ്കൈപ്പ്

Read Explanation:

• സ്‌കൈപ്പ് നിലവിൽ വന്നത് - 2003 • നിർമ്മാതാക്കൾ - നിക്ലാസ് സെൻട്രോം, ജാനസ് ഫ്രീസ് • നിലവിലെ ഉടമസ്ഥർ - മൈക്രോസോഫ്റ്റ്


Related Questions:

Which of the following is the primary source of Carbon Monoxide (CO) in urban air pollution?
Which of the following pollutants is naturally released from marshes and paddy fields and is also the most abundant hydrocarbon in the atmosphere?
Which of the following years marked the inception of World Environment Day as a global observance?
അടുത്തിടെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെടുന്ന പുതിയ നിറം ?

Consider the following statements:

  1. Plastic pollution is one of the key environmental challenges addressed by multiple WED themes.

  2. The themes of WED are influenced by the host country’s priority issues.

  3. UNEP has no role in selecting the annual theme.