Challenger App

No.1 PSC Learning App

1M+ Downloads

2025 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തുക.

(i) ജോൺ ക്ലാർക്ക്

(ii) മേരി ഇ. ബ്രൻകോവ്

(iii) സുസുമി കിറ്റഗാവ

(iv) ഫ്രെഡ് റാംസ്ഡെൽ

(v)ഷീമോൺ സാകാഗുച്ചി

A(i), (iii), (v) ശരി

B(ii), (iii), (iv) ശരി

C(i), (ii), (v) ശരി

D(ii), (iv), (v) ശരി

Answer:

D. (ii), (iv), (v) ശരി

Read Explanation:

  • 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) നോബൽ പുരസ്കാരം Mary E. Brunkow (ii), Fred Ramsdell (iv), Shimon Sakaguchi (v) എന്നിവർക്ക് ലഭിച്ചു. ഇവർക്ക് "peripheral immune tolerance" സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം, ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണത്തെ സംബന്ധിക്കുന്നു.


Related Questions:

കുട്ടികളുടെയും കൗമാരക്കാരുടെയും ഇന്റർനെറ്റ് ആസക്തി തടയാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവന്ന ഇന്ത്യയുടെ അയൽ രാജ്യം ?
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?
2023-ലെ ലോക പരിസ്ഥിതിദിന സന്ദേശം, ഏത് മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?
Which of the following spacecraft has sent back its first images of Mercury?
2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?