App Logo

No.1 PSC Learning App

1M+ Downloads
2025 ലെ RBI യുടെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?

Aസാമ്പത്തിക സാക്ഷരത : സ്ത്രീകളുടെ അഭിവ്യദ്ധി

Bസാങ്കേതിക വിദ്യയുടെ വികാസം : ധനകാര്യ അഭിവൃദ്ധി

Cയുവജനങ്ങളുടെ സാമ്പത്തിക വിപുലീകരണം

Dകാർഷിക വിപുലീകരണം : സാമ്പത്തിക വളർച്ച

Answer:

A. സാമ്പത്തിക സാക്ഷരത : സ്ത്രീകളുടെ അഭിവ്യദ്ധി

Read Explanation:

• 2025 ലെ RBI യുടെ സാമ്പത്തിക സാക്ഷരതാ വാരം ആചരിച്ചത് - ഫെബ്രുവരി 24 മുതൽ 28 വരെ • സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും മറ്റുമായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായിട്ടാണ് സാമ്പത്തിക സാക്ഷരതാ വാരാചരണം നടത്തുന്നത്


Related Questions:

ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
If Average Production is decreasing, then what will be the effect on Marginal Production?
Which of the following is NOT true about the demand curve?
Social or Collective Ownership, Central Planning Authority and Social Welfare are the features of which type of economy?
What is the goal of the Mahatma Gandhi National Rural Employment Guarantee Act?