Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

Aഅനശ്വര സന്തോഷ്

Bശ്രേയ റോയ്

Cവി ജെ ജോഷിത

Dനന്ദന സി കെ

Answer:

C. വി ജെ ജോഷിത

Read Explanation:

• വയനാട് കൽപ്പറ്റ സ്വദേശിയാണ് വി ജെ ജോഷിത • പ്രഥമ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗം


Related Questions:

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?

താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?

  1. കെ. ടി. ഇർഫാൻ
  2. സിനി ജോസ്
  3. ജിമ്മി ജോർജ്
  4. അഞ്ജു ബോബി ജോർജ്
    ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസ്സോസിയേഷന്‍റെ Legends Award ന് അര്‍ഹയായ ഇന്ത്യന്‍ ബോക്സിംഗ് താരം ?