App Logo

No.1 PSC Learning App

1M+ Downloads
2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?

Aമയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുക

Bസുരക്ഷിതമായ മയക്കുമരുന്ന് രഹിത ഭാവിയിലേക്ക്

Cയുവജനങ്ങളെ ലഹരിമുക്തരാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക

Dചികിത്സയും പുനരധിവാസവും: പ്രതീക്ഷയുടെ പാത

Answer:

B. സുരക്ഷിതമായ മയക്കുമരുന്ന് രഹിത ഭാവിയിലേക്ക്

Read Explanation:

  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -ജൂൺ 26

  • World Drug Day 2024: The theme "The evidence is clear: invest in prevention"


Related Questions:

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2015 ൽ ലോക രാജ്യങ്ങൾ പ്രഥമ യോഗാദിനം ആചരിച്ച തെന്ന്?
ലോക വന്യജീവി ദിനം എന്നാണ് ?
അന്താരാഷ്ട്ര പർവ്വത ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക അൽഷിമേഴ്സ് (World Alzheimer's Day) ദിനം എന്നാണ് ?.
2023 ലെ ലോക ഭക്ഷ്യ ദിനാചരണത്തിൻറെ പ്രമേയം എന്ത് ?