Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ആർബിഐ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

B. മഹാരാഷ്ട്ര

Read Explanation:

  • 5.31 ലക്ഷം കോടി

    • രണ്ടാംസ്ഥാനത്ത് തമിഴ്‌നാടും മൂന്നാമത് ഉത്തർപ്രദേശും


Related Questions:

2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?
പ്രഥമ ജെറുസലേം - മുംബൈ ഫെസ്റ്റിവൽ 2020ന്റെ വേദി എവിടെ?
ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?
"Chor minar' is situated at:
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?