App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യൻ കരസേനാ ദിനാഘോഷങ്ങൾക്ക് വേദിയായത് ?

Aഡെൽഹി

Bലഖ്‌നൗ

Cപൂനെ

Dബംഗളുരു

Answer:

C. പൂനെ

Read Explanation:

• കരസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനം - പൂനെ • 2025 ലെ ദിനാഘോഷത്തിൻ്റെ പ്രമേയം - സമർഥ് ഭാരത് സക്ഷം സേനാ (Empowered India, Capable Army) • ഇന്ത്യൻ കരസേനാ ദിനം - ജനുവരി 15


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ള റാങ്കുകളിലെ കരസേന ഉദ്യോഗസ്ഥർക്ക് ഏകീകൃത യൂണിഫോം എന്ന് മുതലാണ് നിലവിൽ വരുന്നത് ?
ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?
ഇന്ത്യയും വിയറ്റ്നാമും തമ്മിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ VIMBAX-2024 ന് വേദിയായത് എവിടെ ?
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?