App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്

Aജാനിക് സിന്നർ

Bകാർലോസ് അൽക്കാരസ്

Cനൊവാക് ജോക്കോവിച്ച്

Dഡാനിൽ മെദ്‌വദേവ്

Answer:

B. കാർലോസ് അൽക്കാരസ്

Read Explanation:

  • തോൽപ്പിച്ചത് ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറിനെ

  • സ്‌പെയിൻ താരമാണ് കാർലോസ് അൽക്കാരസ്

  • ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ വിജയിയായത് -ജാസ്മിൻ പവോലിനി


Related Questions:

ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?
2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
ക്രിക്കറ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?
2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?