Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഉത്തേജക കേസുകളിൽ ലോകത്ത് ഒന്നാമത് എത്തിയ രാജ്യം ?

Aചൈന

Bഅമേരിക്ക

Cറഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

  • • ലോക ഉത്തേജക വിരുദ്ധ എജൻസി (വാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കുടുതൽ കായിക താരങ്ങൾ ഉത്തേജക പരിശോധനയിൽ കുടുങ്ങിയത് ഇന്ത്യയിലാണ്.

    • തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്


Related Questions:

വയോജനങ്ങൾക്ക് സൗജന്യമായി തീർത്ഥാടന യാത്രകൾ സാധ്യമാക്കുന്ന ' മുഖ്യമന്ത്രി തീർഥ ദർശൻ യോജന ' ആരംഭിച്ച സംസ്ഥാനം ഏതാണ് ?
പകർച്ചവ്യാധിയായ H3N2 ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം (സ്പാർക്ക്) റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ് ?
ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?
ഇന്ത്യയുടെ 26-ാം ഗ്രാന്റ് മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട ലളിത് ബാബു ഏത് സംസ്ഥാനക്കാരനാണ് ?