2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?
Aജോർദാൻ
Bജപ്പാൻ
Cഇന്ത്യ
Dകിർഗിസ്ഥാൻ
Answer:
A. ജോർദാൻ
Read Explanation:
• ജോർദാനിലെ അമ്മാനിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്
• പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ
• പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ
• വനിതാ വിഭാഗം ചാമ്പ്യന്മാർ - ജപ്പാൻ