2025 ലെ ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളി ?
Aദിവ്യ ഗിരീഷ്
Bശ്രീയ റോയ്
Cവി ജെ ജോഷിത
Dനന്ദന സി കെ
Answer:
C. വി ജെ ജോഷിത
Read Explanation:
• 2025 ലെ വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ (തുടർച്ചയായ രണ്ടാമത്തെ കിരീടം)
• റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ)
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ)