2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
Aമാഡിസൺ കെയ്‌സ്
Bആര്യനാ സബലെങ്ക
Cഇഗാ സ്വീറ്റെക്ക്
Dപൗള ബഡോസ
Answer:
A. മാഡിസൺ കെയ്‌സ്
Read Explanation:
• അമേരിക്കയുടെ താരമാണ് മാഡിസൺ കെയ്‌സ്
• റണ്ണറപ്പ് - ആര്യനാ സബലെങ്ക (ബെലാറസ്)
• ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടം നേടിയത് - കാതറീന സിനിയക്കോവ, ടെയ്‌ലർ ടൗൺസെൻഡ്