Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?

Aമാഡിസൺ കെയ്‌സ്

Bആര്യനാ സബലെങ്ക

Cഇഗാ സ്വീറ്റെക്ക്

Dപൗള ബഡോസ

Answer:

A. മാഡിസൺ കെയ്‌സ്

Read Explanation:

• അമേരിക്കയുടെ താരമാണ് മാഡിസൺ കെയ്‌സ് • റണ്ണറപ്പ് - ആര്യനാ സബലെങ്ക (ബെലാറസ്) • ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടം നേടിയത് - കാതറീന സിനിയക്കോവ, ടെയ്‌ലർ ടൗൺസെൻഡ്‌


Related Questions:

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?
2025 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ?
ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?
2022ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തതാര് ?
2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?