Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്

Aറയൽ മാഡ്രിഡ്.

Bചെൽസി.

Cലിവർപൂൾ.

Dമാഞ്ചസ്റ്റർ സിറ്റി.

Answer:

B. ചെൽസി.

Read Explanation:

  • ഫൈനലിൽ 3-0 ത്തിന് തോൽപ്പിച്ചത് പാരിസ് എസ് ജി യെ.

  • ഫിഫ ആദ്യമായി നടത്തുന്ന ക്ലബ് ലോകകപ്പ്


Related Questions:

2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
Which country lifted the trophy as the Under-20 Women's Football World Cup Champions 2022?
2022ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലാ ?
സയ്യിദ് മോദി ബാഡ്മിന്റൺ വനിത കിരീടം നേടിയത് ആരാണ് ?