App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ താഴെ പറയുന്നവയിൽ ഏത് രീതിയിലാണ് കേരളത്തിൻ്റെ മെഡൽ നേട്ടം ?

A3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം

B10 സ്വർണ്ണം, 4 വെള്ളി, 8 വെങ്കലം

C3 സ്വർണ്ണം, 8 വെള്ളി, 12 വെങ്കലം

D5 സ്വർണ്ണം, 4 വെള്ളി, 6 വെങ്കലം

Answer:

A. 3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം

Read Explanation:

• കേരളം നേടിയ ആകെ മെഡലുകൾ - 12 • മെഡൽ പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനം - 13 • ഗെയിംസിൽ കിരീടം നേടിയത് - ഹരിയാന (34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം, ആകെ 104 മെഡലുകൾ) • രണ്ടാമത് - തമിഴ്‌നാട് (28 സ്വർണ്ണം, 19 വെള്ളി, 27 വെങ്കലം, ആകെ 74 മെഡലുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (23 സ്വർണ്ണം, 21 വെള്ളി, 20 വെങ്കലം, ആകെ 64 മെഡലുകൾ)


Related Questions:

ആദ്യ മൂന്ന് ഇന്ത്യൻ ഒളിമ്പിക് ഗെയിംസുകൾക്കും വേദിയായ നഗരം ?
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആര്?
2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്നറിയപ്പെടുന്നതെന്ത് ?