App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

Aബീഹാർ

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

A. ബീഹാർ

Read Explanation:

• ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനാണ് ബീഹാർ വേദിയാകുന്നത് • 2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി - ബീഹാർ • 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യന്മാർ - മഹാരാഷ്ട്ര • 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി - തമിഴ്‌നാട്


Related Questions:

2024 ജനുവരിയിൽ നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തിയ റോഡ് ഷോയും സൈക്ലത്തോണും ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ലീഗ് ക്രിക്കറ്റ് മത്സരം ?
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?