Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് ?

Aഎം. മുകുന്ദൻ

Bഏഴാച്ചേരി രാമചന്ദ്രൻ

Cസച്ചിദാനന്ദൻ

Dആശാൻ

Answer:

B. ഏഴാച്ചേരി രാമചന്ദ്രൻ

Read Explanation:

  • ഏർപ്പെടുത്തിയത് -ചെറുകാട് സ്മാരക ട്രസ്റ്റ്

  • പുരസ്‌കാര തുക 50000 രൂപ


Related Questions:

കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?