App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?

Aഡി ഗുകേഷ്

Bവെയ് യി

Cആർ പ്രഗ്‌നാനന്ദ

Dഫാബിയാനോ കരുവാന

Answer:

C. ആർ പ്രഗ്‌നാനന്ദ

Read Explanation:

• റണ്ണറപ്പ് - ഡി ഗുകേഷ് • ചലഞ്ചേഴ്‌സ് വിഭാഗം ചാമ്പ്യനായത് - തായ് ദായ് വാൻ ഗുയെൻ (ചെക്ക് റിപ്പബ്ലിക്ക്) • ലോക ചെസ്സിലെ വിംബിൾഡൺ എന്നറിയപ്പെടുന്ന മത്സരം - ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് ടൂർണമെൻറ് • മത്സരങ്ങൾക്ക് വേദിയായത് - വൈക് ആൻഡ് സീ (നെതർലാൻഡ്)


Related Questions:

2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?
തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2019-ലെ വിജയ് ഹസാരെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ സംസ്ഥാനം ?
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് മുംബൈ ആണ്
  2. കർണാടകയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
  3. കിരീടം നേടിയ ടീമിൻറെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു