Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഡെയ്റ്റൺ സാഹിത്യ സമാധാന സമ്മാനം നേടിയത്

Aവി.എസ്. നായ്‌പാൾ

Bഅരുന്ധതി റോയ്

Cചിന്മയ ടാൻഡൻ

Dസൽമാൻ റുഷ്‌ദി

Answer:

D. സൽമാൻ റുഷ്‌ദി

Read Explanation:

  • ബ്രിട്ടീഷ് ഇന്ത്യൻ സാഹിത്യകാരൻ

  • ആജീവനാന്ത സംഭാവനയ്ക്കാണ് പുരസ്‌കാരം


Related Questions:

'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
' അഗ്നിസാക്ഷി ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് എന്ന് ഭാഷയിലാണ്?
Who wrote the book "A vindication of the rights of woman"?
"ആലീസ് അത്ഭുത ലോകത്തിൽ' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?